(കവിത)
ചിപ്പി കോട്ടയില്‍
എറ്റുമാനൂര്‍ കാവ്യവേദി 2004
ചിപ്പി കോട്ടയിലിന്റെ 63 കവിതകളുടെ സമാഹാരമാണിത്. ആമുഖം: വട്ടമറ്റം സെബാസ്റ്റിയന്‍, മുഖമൊഴി: പി.പി നാരായണന്‍, കുറിപ്പ്: ഡി.വിനയചന്ദ്രന്‍.