(കവിത)
ചെമ്മനം ചാക്കോ
കോട്ടയം കറന്റ് ബുക്‌സ് 2003
ചെമ്മനം ചാക്കോയുടെ 12 കവിതകളുടെ സമാഹാരം. ഒന്നാം പതിപ്പ് കേരളമിത്രം പ്രസ് 1947ല്‍ പുറത്തിറക്കി. ആമുഖം കുറ്റിപ്പുഴ കൃഷ്ണപിള്ള.