(കന്നടനോവല്‍)
നിരഞ്ജന
തിരു.പ്രഭാത് 1978
നിരഞ്ജന എന്ന കുളകുന്ദ ശിവരായയുടെ കന്നട നോവലിന്റെ പരിഭാഷയാണിത്. കേരളത്തില്‍ കയ്യൂരില്‍ നടന്ന വിപ്ലവത്തെക്കുറിച്ചുള്ള കൃതിയാണിത്.