(കന്നട നോവല്‍)
യു.ആര്‍.അനന്തമൂര്‍ത്തി
തിരു.ചിന്ത 1976
പ്രമുഖ കന്നട നോവലിസ്റ്റ് യു.ആര്‍. അനന്തമൂര്‍ത്തിയുടെ സംസ്‌കാര എന്ന നോവലിന്റെ പരിഭാഷ. വിശ്വനാഥ് ബാലാഗോപാല ശര്‍മ, രാമേശ്വരി വര്‍മ്മ, കെ.പി.ശങ്കരന്‍ എന്നിവരുടെ പരിഭാഷ.