(ആത്മകഥ)
എം.ജി.എസ്.നാരായണന്‍
2019 ഒക്‌ടോബര്‍

സ്വാതന്ത്ര്യസമരകാലഘട്ടം മുതൽ ആധുനികാനന്തര കേരളത്തിന്റെയും ഇന്ത്യയുടേയും രാഷ്ട്രീയവും സംസ്കാരവും സാമൂഹ്യജീവിതവും രേഖപ്പെടുത്തുന്ന ആത്മകഥയാണ് ജാലകങ്ങൾ.