ജി.എന്‍.പണിക്കര്‍
പ്രമുഖ നോവലിസ്റ്റ് ജി.എന്‍. പണിക്കരുടെ നിരവധി നോവലുകളുണ്ട്.
അകലാന്‍ എത്ര എളുപ്പം (സാ.പ്ര.സ.സംഘം 1979), ഇനി യാത്ര പറഞ്ഞിടട്ടെ (എന്‍.ബി.എസ് 1980), ഒരു ദിവസം ഒരു യുഗം (സാ.പ്ര.സ.സംഘം 1976), കറിവേപ്പില (ഡി.സി 1977), കാറ്റടിച്ചു, വെള്ളം നിലച്ചു (സാ.പ്ര.സ.സംഘം 1978), മനസ്സേ നീ സാക്ഷി (എന്‍.ബി.എസ് 1979), മാന്യയായ ഭാര്യ (എന്‍.ബി.എസ് 1979).