നീലകണ്ഠന്‍ പരമാര
അറിയപ്പെട്ട ഡിറ്റക്ടീവ് നോവലിസ്റ്റ് നീലകണ്ഠന്‍ പരമാരയുടെ പ്രമുഖ നോവലുകള്‍ ഇവയാണ്:
അദൃശ്യഹസ്തം (തുറവൂര്‍ നരസിംഹവിലാസം 1979), അന്തകന്റെ അന്ത:പുരം (നരസിംഹവിലാസം 1978), ഉരുക്കുമനുഷ്യന്റെ രഹസ്യം (ശ്രീകൃഷ്ണവിലാസം 1977), കാലന്റെ കാമിനി (കോഴിക്കോട് പൂര്‍ണ 1979), കാലന്റെ കൊടുവാള്‍ (നരസിംഹവിലാസം 1979), കൊല്ലുന്ന കയ്യുറ (മണ്ണുണ്ണി പബ്ലിക്കേഷന്‍സ് 1977), കോബ്രാ ഹൗസ് (ചമ്പക്കുളം ബി.കെ.എം), കോവളം കൊലക്കേസ് (കോട്ടയം വിദ്യാര്‍ഥിമിത്രം 1978), ജാക്ക് പോട്ട് മര്‍ഡര്‍ (ചമ്പക്കുളം ബി.കെ.എം 1979), ഡിറ്റക്ടീവ് മഹേന്ദ്രസിംഗ് (ശ്രീകൃഷ്ണവിലാസം 1979), ഡെത്ത് ഗേള്‍ (തൃശൂര്‍ ആമിന 1977), ഡെത്ത് ഷാഡോ (കോട്ടയം വിദ്യാര്‍ഥിമിത്രം 1979), ഡോക്ടര്‍ രാജവെമ്പാല (കൊച്ചി സി.ഐ.സി.സി 1976), ഡ്രാക്കുള 1978 (ശ്രീകൃഷ്ണവിലാസം 1978), ഡ്രാക്കുളയുടെ പ്രതികാരം (ചമ്പക്കുളം ബി.കെ.എം 1978), ഡ്രാക്കുളയുടെ രക്തം (ചമ്പക്കുളം ബി.കെ.എം 1978), ഡ്രാക്കുളയുടെ ശവമഞ്ചം (ശ്രീകൃഷ്ണവിലാസം 1978), നീലയക്ഷിയുടെ രഹസ്യം (ആലപ്പുഴ വിദ്യാരംഭം 1977), പാതാള വിഗ്രഹം (കൊച്ചി സി.ഐ.സിസി 1978), പ്രേതമന്ദിരം (കോന്നി വീനസ് 1978), ബ്ലാക്ക് സ്‌പെഷല്‍ (കോട്ടയം റോയല്‍ 1978), ഭീകര രാത്രി (തൃശൂര്‍ ആമിന 1977), മനുഷ്യച്ചെന്നായ് (ശ്രീകൃഷ്ണവിലാസം 1979), മര്‍ഡല്‍ ഇന്‍വിറ്റേഷന്‍ (ശ്രീകൃഷ്ണവിലാസം 1977), മാഞ്ഞുപോയ മോഹിനി (തൃശൂര്‍ ആമിന 1978), യക്ഷിപ്പാല (ശ്രീകൃഷ്ണവിലാസം 1978), രക്തനീരാളി (ശ്രീകൃഷ്ണവിലാസം 1977), രാജധാനിയിലെ രഹസ്യം (കൊച്ചി സി.ഐ.സി.സി 1976), ലേഡി ഡൈനാമിറ്റ് (ശ്രീകൃഷ്ണവിലാസം 1978), ലേഡി പ്രൊഫസറുടെ അന്തര്‍ധാനം (കോട്ടയം പ്രിയംവദ 1977), ലേഡീസ് ഹോസ്റ്റലിലെ രഹസ്യങ്ങള്‍ (ശ്രീകൃഷ്ണവിലാസം 1977), വിഗ്രഹചോരന്‍ (കൊച്ചി സി.ഐ.സി.സി 1977), വിധവയുടെ പ്രതികാരം (കൊച്ചി സി.ഐ.സി.സി 1976), വൈദ്യുത സൗധം (ശ്രീകൃഷ്ണവിലാസം 1979), ശപിക്കപ്പെട്ട മാലാഖ (ആലപ്പുഴ സുധ 1979), ശിക്ഷ (കോഴിക്കോട് സ്മിത 1978), സന്യാസിയുടെ തലയോട് (കൊടുങ്ങല്ലൂര്‍ ദേവി ബുക്സ്റ്റാള്‍), സൂപ്പര്‍ സ്‌പൈ (ശ്രീകൃഷ്ണവിലാസം 1978), സ്‌പൈഡര്‍ ഐലന്റ് (കോഴിക്കോട് പൂര്‍ണ 1979), സ്‌റ്റെനോഗ്രാഫറുടെ പ്രേതം (കോട്ടയം ജോണ്‍സന്‍ 1978).