(സംഗീത ചരിത്രം)
രവിമേനോൻ
എസ്.പി.സി.എസ് 2022

പ്രിയപ്പെട്ട ഗാനങ്ങളുടെ ചരിത്ര സന്ദർഭങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന അപൂർവമായ പുസ്തകാനുഭവം. ഓരോ കാലത്തെ പാട്ടുകൾ പിറന്ന വഴികളിലൂടെ സഞ്ചരിക്കുന്നു. പാട്ടുചരി)്രതത്തോടൊപ്പം പ്രതിഭാശാലികളുടെ പ്രിയതരമായ സ്വകാര്യങ്ങളും അവതരിപ്പിക്കുന്നു.