(ബാലസാഹിത്യം)
മുഹമ്മദ് പാറന്നൂര്‍
ഐ.പി.എച്ച്. ബുക്‌സ്

പൂച്ചകള്‍ നമുക്കു സുപരിചിതരാണ്. പലരുടെയും അടുത്ത കൂട്ടുകാരാണ്. എന്നാല്‍, പൂച്ചകളെക്കുറിച്ചു നമുക്കെന്തറിയാം? പൂച്ചകളുടെ ജീവിതരീതികളെപ്പറ്റി, അവയുടെ കുടുംബസംവിധാനത്തെപ്പറ്റി, അവയുടെ വിനോദങ്ങളെയും സാമര്‍ഥ്യത്തെയും പറ്റി… രസകരമായ പൂച്ചക്കഥകളിലുടെ പൂച്ചകളുടെ ജീവിതം അടുത്തറിഞ്ഞ് തയാറാക്കിയ രചനയാണിത്. രസകരമായ ആവിഷ്‌കാരം. പഠനാര്‍ഹമായ കണ്ടെത്തലുകള്‍!