(കവിത)
കെ.വി.ഈശ്വരവാരിയര്‍
എടപ്പാള്‍ പുസ്തകസദസ്സ് 2005
കെ.വി.ഈശ്വരവാരിയരുടെ 54 കവിതകളുടെ സമാഹാരമാണിത്. കെ.പി.ശങ്കരന്റെ അവതാരികയും അക്കിത്തത്തിന്റെ ആമുഖവും.