(കവിത)
ഉണ്ണായി വാരിയര്‍
കോട്ടയം കറന്റ് ബുക്‌സ് 2001
ഉണ്ണായി വാരിയരുടെ നളചരിതം ആട്ടക്കഥയുടെ കൈരളീ വ്യാഖ്യാനവും ആമുഖപഠനവും അടങ്ങിയത്. എസ്.ഗുപ്തന്‍ നായരുടെ ആമുഖവും, പന്മന രാമചന്ദ്രന്‍ നായരുടെ പഠനവും.