(കഥകള്‍)
അബ്ദുള്ള പേരാമ്പ്ര
ഐ.പി.എച്ച്. ബുക്‌സ്

വ്യത്യസ്ത നാടുകളില്‍ പ്രചാരത്തിലുണ്ടായിരുന്ന നാടോടിക്കഥകളില്‍ നിന്നും തിരെഞ്ഞെടുത്ത കഥകളാണ് ഈ പുസ്തകത്തില്‍. ഏറെ ഗുണപാഠങ്ങളുള്ള ഈ കഥകള്‍ ദേശാതിര്‍ത്തികള്‍ താണ്ടി പലനാടുകളിലുമെത്തിച്ചേര്‍ന്നിട്ടുണ്ട്.