(ബാലസാഹിത്യം)
ജാബിര്‍ മലയില്‍
ഐ.പി.എച്ച്. ബുക്‌സ്

ജീവിതം പഠിക്കുകയാണ് അനുമോന്‍. ഉപ്പയും ഉമ്മയും അധ്യാപകരും പറഞ്ഞുകൊടുക്കുന്ന നന്മയുടെ പാഠങ്ങള്‍ അവന്റെ ജീവിതത്തിന് കൂടുതല്‍ തെളിച്ചം ഉണ്ടാക്കുന്നു. ഈ ഡയറിക്കുറിപ്പുകള്‍ എല്ലാ കുട്ടികള്‍ക്കും നല്ല ശീലങ്ങള്‍ പഠിക്കാന്‍ ഉപകരിക്കും.