(ചരിത്രം)
പി.ശങ്കുണ്ണിമേനോന്‍
കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് 1973
പി.ശങ്കുണ്ണിമേനോന്റെ ചരിത്രകൃതി. 1878ല്‍ മദിരാശിയില്‍ ഹിഗിംഗ് ബോതംസ് കമ്പനിയില്‍ അന്നു ചേര്‍ത്തല ദിവാന്‍ പേഷ്‌കാരായിരുന്ന പി.ശങ്കുണ്ണിമേനോന്‍ ഇംഗ്ലീഷില്‍ എഴുതിയ കൃതിയുടെ മലയാള പരിഭാഷ.