(കാവ്യം)
അലി സര്‍ദാര്‍ ജഫ്രി
ദേശാഭിമാനി ചാലപ്പുറം 194 8
പ്രേംജി വിവര്‍ത്തനം ചെയ്തത് മഖ്ദൂം മൊഹിയുദ്ദീന്‍ എഴുതിയ വിപ്ലവദൂതന്‍ എന്ന മറ്റൊരു കവിതകൂടി മണ്ണാലത്ത് ശ്രീധരന്‍ വിവര്‍ത്തനം ചെയ്ത് ഇതില്‍ചേര്‍ത്തിട്ടുണ്ട്.