(ശ്ലോകങ്ങള്‍)
അര്‍പ്പുതസ്സാമി
തൃശൂര്‍ മംഗളോദയം 1941
പത്രപ്രവര്‍ത്തനത്തെപ്പറ്റി വ്യാഖ്യാനത്തോടുകൂടിയ 70 ശ്ലോകങ്ങള്‍. പത്രപ്രവര്‍ത്തന സമ്പ്രദായം എത്രമാത്രം അധ:പതിച്ചിരിക്കുന്നു എന്നു വെളിപ്പെടുത്തുന്ന ഹാസ്യപദ്യങ്ങള്‍.