(സ്മരണകള്‍)
ജോസഫ് അന്നംകുട്ടി ജോസ്
2019 പതിപ്പ്

എഴുത്തുകാരനും നടനും റേഡിയോ ജോക്കിയും മോട്ടിവേഷണല്‍ സ്പീക്കറുമായ ജോസഫ് അന്നംകുട്ടി ജോസിന്റെ സ്മരണകളാണ് ദൈവത്തിന്റെ ചാരന്മാര്‍. സമൂഹ മാധ്യമങ്ങളില്‍ വൈറലായ അദ്ദേഹത്തിന്റെ പല ചിന്തകളും ഇതില്‍ ഇടംപിടിച്ചിട്ടുണ്ട്.