(നിരൂപണം)
എം.ലീലാവതി
കോഴിക്കോട് പൂര്‍ണ 1976
എം.ലീലാവതിയുടെ നിരൂപണകൃതിയാണ് നവതരംഗം. ഉള്ളടക്കം: വള്ളത്തോള്‍ കവിയും മനുഷ്യനും, ആശാന്‍-കവിയും മനുഷ്യനും, മലയാളത്തില്‍ പാശ്ചാത്യസാഹിത്യത്തിന്റെ പ്രേരണാശക്തി, ഹാസ്യപാരമ്പര്യം, കവിതയും മിത്തും, മനശ്ശാസ്ത്രപരമായ സമീപനം സാഹിത്യഗവേഷണ നിരൂപണങ്ങളില്‍, ആധുനിക സാഹിത്യവും തിന്മയും, വ്യക്തിയും സമൂഹവും കവിതയില്‍.