(ജീവചരിത്രം)
രാജന്‍ തുവ്വാര
കേരള സാഹിത്യ അക്കാദമി
പിക്കാസോയുടെ വൈകാരികതീക്ഷ്ണമായ ജീവിതത്തിന്റെയും ഐതിഹാസികമാനങ്ങള്‍ കൈവരിച്ച കലാപ്രവര്‍ത്തനങ്ങളുടെയും ആവിഷ്‌കാരം.
പിക്കാസോയുടെയും അദ്ദേഹത്തിന്റെ രചനകളുടെയും ചിത്രങ്ങള്‍ സഹിതം. അവതാരിക: വിജയകുമാര്‍ മേനോന്‍.