ഭാഗം ഒന്ന് 1881-1950
ഡോ.എം.എം.ബഷീര്‍
കേരള സാഹിത്യ അക്കാദമി
1881 മുതല്‍ 1950 വരെ മലയാള ചെറുകഥയുടെ സമഗ്രചരിത്രം രേഖപ്പെടുത്തുന്നു. സംസ്‌കാരപഠിതാക്കള്‍ക്കും ഗവേഷകര്‍ക്കും ഒരു അമൂല്യനിധി.
കഥാമാധ്യമത്തിന്റെ സര്‍ഗാത്മക വികാസത്തിന് അടിസ്ഥാനമൊരുക്കുന്ന പഠനം.