(യാത്രാവിവരണം)

യു.കെ.കുമാരന്‍
ഒലിവ് പബ്ലിക്കേഷന്‍, കോഴിക്കോട് 2018

ആത്മബന്ധങ്ങളുടെ വേരുകള്‍ തേടിയുള്ള ഒരു കഥാകാരന്റെ യാത്രയാണ് പാസിര്‍ പഞ്ചാംഗ് റോഡ്. തന്റെ സിംഗപ്പൂര്‍ യാത്രയെപ്പറ്റിയാണ് യു.കെ.കുമാരന്‍ എഴുതുന്നത്. ലളിതമധുരമായ ഭാഷാശൈലി. സൗന്ദര്യാനുഭൂതികള്‍ പങ്കുവയ്ക്കുന്ന കൃതി.