(കവിത)
സരോജാ പ്രസാദ്
മുരുകശിവാ ബുക്‌സ്, തിരുവനന്തപുരം 2018

തീക്ഷ്ണമായ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുന്ന ഒരമ്മയുടെ ജീവിതവഴികളില്‍നിന്നും രൂപപ്പെട്ട 25 കവിതകളുടെ സമാഹാരമാണ് സരോജാ പ്രസാദിന്റെ മാതൃഗദ്ഗദം.