(ഉപന്യാസം)
എം.സി.ജോസഫ്
ഇരിങ്ങാലക്കുട യുക്തിവാദി 1976
പ്രശസ്ത യുക്തിവാദിയായ എം.സി.ജോസഫിന്റെ ഉപന്യാസ സമാഹാരമാണ് പുരോഗതി. എ. ബാലകൃഷ്ണപിള്ളയുടെ അവതാരിക.