(ഉപന്യാസം)
പി.ടി.തോമസ്
തിരുവല്ല ക്രൈസ്തവസമിതി 1976
എം.എം.തോമസ് ഷഷ്ട്യബ്ദപൂര്‍ത്തി അഭിനന്ദന വാല്യമായി ഇറക്കിയ കൃതി. എം.എം.തോമസിനെക്കുറിച്ചുള്ള സ്മരണകള്‍ക്കുപുറമെ, മനുഷ്യതയുടെ ദര്‍ശനം, മതം മാര്‍ക്‌സിസ്റ്റ് വീക്ഷണത്തില്‍, കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം (ആദ്യനാളുകള്‍), ക്രിസ്തുമതവും ഇടതുപക്ഷ രാഷ്ട്രീയവും തുടങ്ങിയ 12 ലേഖനങ്ങള്‍.