(നിരൂപണം)
എം.എസ്.ദേവദാസ്
തിരു.ചിന്ത 1978
എം.എസ് ദേവദാസിന്റെ നിരൂപണകൃതിയാണിത്. പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ ചരിത്രവും പരിപ്രേക്ഷ്യവും ഉള്‍പ്പെടുന്നു.