(കവിത)
പാലാ നാരായണന്‍ നായര്‍
സാ.പ്ര.സ.സംഘം 1971
കവിയുടെ ഷഷ്ടിപൂര്‍ത്തിക്ക് പ്രസിദ്ധീകരിച്ച കാവ്യസമാഹാരം. 112 കവിതകളാണുള്ളത്. സി.പി.ശ്രീധരന്റെ അവതാരിക.