(ആത്മകഥ)
ടി.കെ.ചാത്തുണ്ണി
2019 പതിപ്പ്

മുന്‍ കേരള താരവും ഇന്ത്യന്‍ ഫുട്ബാള്‍ കോച്ചുമായ ടി.കെ.ചാത്തുണ്ണിയുടെ ആത്മകഥയാണിത്. ബാബു മേത്തറുടെ അവതാരിക. 24 പേജ് കളര്‍ ഫോട്ടോകളുമുണ്ട്.