(കന്നട നോവല്‍)
യുആര്‍.അനന്തമൂര്‍ത്തി
കേരള സാഹിത്യ അക്കാദമി 1979
കന്നട നോവലിസ്റ്റ് യു.ആര്‍.അനന്തമൂര്‍ത്തിയുടെ ഭാരതീപുരം എന്ന നോവലിന്റെ പരിഭാഷ. സി.രാഘവനാണ് വിവര്‍ത്തകന്‍. മൂലശീര്‍ഷകം: ഭാരതീപുരം