(പഠനം)
ജി.പ്രിയദര്‍ശനന്‍
സാ.പ്ര.സ.സംഘം 1971
ജി.പ്രിയദര്‍ശനന്‍ എഴുതിയ പഠനമാണ് ഈ കൃതി. വിദ്യാവിനോദിനി, ഭാഷാപോഷിണി, കവനകൗമുദി മുതലായ 10 ആദ്യകാല മാസികകളെക്കുറിച്ചുള്ള പഠനമാണിത്.