(ചരിത്രം)
ടി.കെ രവീന്ദ്രന്‍
കോഴിക്കോട് പൂര്‍ണ 1969
ആകാശവാണിയിലൂടെ പ്രക്ഷേപണം ചെയ്ത ചരിത്രവിഷയകമായ പ്രഭാഷണങ്ങള്‍ സമാഹരിച്ചത്. കേരള ചരിത്രത്തിലെ സേനാനായകന്മാര്‍, ഇന്ത്യയുടെ എകീകരണ ചരിത്രം, സെക്കുലറിസം, ബുദ്ധനും അശോകനും, സാമോപായം (ഭാരതീയ രാജ്യതന്ത്രജ്ഞതയില്‍ ഡിപ്ലോമസിക്ക് പറയുന്ന പേര്), ഭാരതത്തിന്റെ ദേശീയ സ്വഭാവവും ഭൂപരമായ ഘടകങ്ങളും, ആഫ്രിക്ക ലോകരാഷ്ട്രീയത്തിലേക്ക് തുടങ്ങിയ ലേഖനങ്ങളാണ് ഉള്ളടക്കം.