(ചരിത്രം)
മൂര്‍ക്കോത്ത് കുഞ്ഞപ്പ
കോട്ടയം മനോരമ 1973
മൂര്‍ക്കോത്ത് കുഞ്ഞപ്പ എഴുതിയ മലയാള മനോരമയുടെ ചരിത്രമാണ് ഈ കൃതി. 1890 മുതല്‍ 1904 വരെയുള്ള ചരിത്രമാണ് ഇതില്‍ പ്രതിപാദിക്കുന്നത്. കെ.പി.എസ് മേനോന്റെ അവതാരികയുമുണ്ട്.