(ജീവചരിത്രം)
സ്വാമി ബ്രഹ്മവ്രതന്‍
തോട്ടപ്പള്ളി വാഗ്ഭടാനന്ദ ഇന്‍സ്റ്റിറ്റ്യൂട്ട് 1971
സ്വാമി ബ്രഹ്മവ്രതന്‍ വാഗ്ഭടാനന്ദ ഗുരുദേവനെപ്പറ്റി എഴുതിയ ജീവചരിത്രം. സുകുമാര്‍ അഴിക്കോടിന്റെ അവതാരിക.