(ജീവചരിത്രം)
വി.ആര്‍.പരമേശ്വരന്‍ പിള്ള
തിരു. തക്ഷശില 1974
വി.ആര്‍ പരമേശ്വരന്‍ പിള്ള എഴുതിയ ദിവാന്‍ രാജാ കേശവദാസിന്റെ ജീവചരിത്രമാണിത്. ഡോ.കെ.ഭാസ്‌കരന്‍ നായര്‍ അവതാരിക എഴുതിയിരിക്കുന്നു.