വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

വെണ്ണിക്കുളം ഗോപാലക്കുറുപ്പ് രചിച്ച കവിതാ ഗ്രന്ഥമാണ് മാണിക്യവീണ. ഈ എന്ന കൃതിക്കാണ് 1966ല്‍ കവിതാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്.