(കാവ്യം)
തുഞ്ചത്ത് എഴുത്തച്ഛന്‍

മലയാളഭാഷയുടെ പിതാവായി കരുതപ്പെടുന്ന തുഞ്ചത്ത് എഴുത്തച്ഛന്‍ കിളിപ്പാട്ട് ശൈലിയില്‍ എഴുതിയ മഹാഭാരത കഥയാണ് മഹാഭാരതം കിളിപ്പാട്ട്. പല പര്‍വങ്ങളായി തിരിച്ചിട്ടുണ്ട്.

പൗലോമപർവ്വം
ആസ്തികപർവ്വം
സംഭവപർവ്വം
സഭാപർവ്വം
വനപർവ്വം (മഹാഭാരതം)
വിരാടപർവ്വം
ഉദ്യോഗപർവ്വം
ഭീഷ്മപർവ്വം
ദ്രോണപർവ്വം
കർണ്ണപർവ്വം
ശല്യപർവ്വം
സൌപ്തികപർവ്വം
ഐഷീകപർവ്വം
സ്ത്രീപർവ്വം
ശാന്തിപർവ്വം
ആനുശാസനികപർവ്വം
ആശ്വമേധികപർവ്വം
ആശ്രമവാസപർവ്വം
മൗസലപർവ്വം
മഹാപ്രസ്ഥാനപർവ്വം
സ്വർഗ്ഗാരോഹണപർവ്വം