(സ്മരണകള്‍)
എം.ടി.വാസുദേവന്‍ നായര്‍
കേരള സാഹിത്യ അക്കാദമി 2015
എം.ടിയുടെ സ്മരണകളടങ്ങുന്ന 34 കുറിപ്പുകളാണിതില്‍. എം.ടിയുടെ മാന്ത്രികസ്പര്‍ശമുള്ള രചന. രമണീയം ഒരുകാലം, മലയാളം മറക്കുന്നവര്‍, ഒരു ആദ്യനോവലിന്റെ ദുരന്തം, ദയ എന്ന വികാരം, മണല്‍ക്കാറ്റ് എഴുതുന്നു, മായ്ക്കുന്നു തുടങ്ങിയ ലേഖനങ്ങള്‍ ഉള്‍പ്പെടുന്നു.