(സാമൂഹ്യശാസ്ത്രം)
എം.വി.വിഷ്ണു നമ്പൂതിരി
എന്‍.ബി.എസ് 1978
എം.വി.വിഷ്ണുനമ്പൂതിരി എഴുതിയ കൃതിയാണ് കേരളത്തിലെ നാടോടി വിജ്ഞാനീയത്തിന് ഒരു മുഖവുര. നാടോടി വിജ്ഞാനത്തെപ്പറ്റി സവിസ്തരം പ്രതിപാദിക്കുന്നു. കെ. രാമചന്ദ്രന്‍ നായരുടെ അവതാരിക.