നാടകം
വിശാഖദത്തന്‍

വിശാഖദത്തന്‍ സംസ്‌കൃതത്തില്‍ എഴുതിയ ചരിത്രനാടകമാണ് മുദ്രാരാക്ഷസം. മന്ത്രിയുടെ ഒപ്പ് എന്നാണ് മുദ്രാരാക്ഷസം എന്ന പേരിന്റെ അര്‍ത്ഥം; ക്രിസ്തുവിനുമുമ്പ് ജീവിച്ചിരുന്ന ചന്ദ്രഗുപ്തമൗര്യന്റെ ഉയര്‍ച്ചയും ഇന്ത്യയിലെ പ്രമുഖ ശക്തിയായി തീര്‍ന്നതുമായ കഥയാണ് നാടകത്തിന്റെ ഇതിവൃത്തം.നാലാം നൂറ്റാണ്ടിനും എട്ടാം നൂറ്റാണ്ടിനും ഇടയിലാണ് മുദ്രാരാക്ഷസം എഴുതിയത് എന്ന് കരുതപ്പെടുന്നു.