(കവിത)
എന്‍.കെ. ദേശം

എന്‍.കെ. ദേശം രചിച്ച കവിതയാണ് മുദ്ര. ഇതിന് 2009ല്‍ കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.