(കവിത)
വയലാര്‍ രാമവര്‍മ്മ
സാ.പ്ര.സ.സംഘം 1977
വയലാര്‍ രാമവര്‍മ്മയുടെ കവിതയാണ് മുളങ്കാട്.13 കവിതകളാണ്. ആറാം പതിപ്പാണിത്. മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ അവതാരിക.