(കവിതകളും ഗാനങ്ങളും)
വയലാര്‍ രാമവര്‍മ്മ
സാ.പ്ര.സ.സംഘം 1976
വയലാര്‍ രാമവര്‍മ്മ എഴുതിയ കവിതകളുടെയും ഗാനങ്ങളുടെയും സമാഹാരം. രണ്ടുഭാഗങ്ങളാണുള്ളത്. ഒന്നാംഭാഗത്തില്‍ 118 കവിതകള്‍. രണ്ടാംഭാഗത്തില്‍ 1001 ഗാനങ്ങള്‍. കൃതികള്‍ എഡിറ്റ് ചെയ്തത് ഒ.എന്‍.വി കുറുപ്പ്. എന്‍.വി.കൃഷ്ണവാരിയരും ഒ.എന്‍.വി കുറുപ്പും അവതാരിക എഴുതിയിരിക്കുന്നു.