(നാടകം)
സി.പി. രാജശേഖരന്‍

സി.പി. രാജശേഖരന്‍ രചിച്ച നാടകമാണ് മൂന്നു വയസ്സന്മാര്‍. 1987ല്‍ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതി നേടി.