(ഭാഷാശാസ്ത്രം)
എഡിറ്റര്‍: ഡോ. വിധു നാരായണ്‍

ലിപിയും ഭാഷാകമ്പ്യൂട്ടിങ്ങും, പുരാലിഖിതവിജ്ഞാനം, ലിപിചരിത്രം, ലിപിയും വ്യാകരണവും, ആവൃത്തിസര്‍വേ, കേരളത്തിലെ ലിപിവൈവിധ്യം എന്നിങ്ങനെ ലിപിവിജ്ഞാനവുമായി ബന്ധപ്പെട്ട വിവിധമേഖലകളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിചിന്തനങ്ങളും വിശകലനമാതൃകകളും ഉള്ളടങ്ങുന്ന കൃതി.

ഉള്ളടക്കം

* ആമുഖം – ഡോ. സിബു മോടയില്‍
* ലിപി: പരിണാമവും പുതുവഴികളും – ഡോ. വിധു നാരായണ്‍
* ഭാഷയെ കൊല്ലുന്ന ലിപിപരിഷ്‌കരണങ്ങള്‍ – ഡോ. കെ.എച്ച്. ഹുസൈന്‍
* ഡിജിറ്റല്‍ ലിപിമാനകീകരണത്തിന്റെ കേരളീയാനുഭവങ്ങള്‍ – ഡോ. മഹേഷ് മംഗലാട്ട്
* മലയാള അക്ഷരങ്ങളുടെ ആവൃത്തിനിര്‍ണ്ണയം – ഡോ. പ്രേമ എസ്.
* നിര്‍മ്മിതബുദ്ധിയുടെ കാലത്തെ ലിപിവ്യവസ്ഥയും ഭാഷാവ്യവഹാരങ്ങളും – ഡോ. ജോസ് കെ. മാനുവല്‍
* ബെഞ്ചമിന്‍ ബെയ്ലിയും മലയാളം അച്ചടിയുടെ ദുര്‍ഘടവഴികളും – ഡോ. സിബു മോടയില്‍
* മലയാളലിപി പരിഷ്‌കരണം: അച്ചടിയുഗം മുതല്‍ ഡിജിറ്റല്‍യുഗം വരെ – ഡോ. നിസാര്‍ അഹമ്മദ് കെ.
* മിഷണറി മലയാളവും കര്‍സോണി ലിപിയും – വി.പി. മാര്‍ക്കോസ്
* അറബിമലയാളം ലിപിയും ലിഖിതങ്ങളും: കൊടുങ്ങല്ലൂര്‍ ജുമാ മസ്ജിദിലെ പുരാലിഖിതങ്ങളുടെ വെളിച്ചത്തില്‍ ഒരു വിശകലനം – ഡോ. അനസ് പി. എ.
* കേരളത്തിലെ സംസ്‌കൃത ഹസ്തലേഖന പാരമ്പര്യവും ദേവനാഗരി ലിപിയും – ഡോ. ആനന്ദ് ദിലീപ് രാജ്
* കേരളത്തിന്റെ ലിഖിതപാരമ്പര്യവും വട്ടെഴുത്ത് ലിപിയും – ഡോ. സൈനബ എം.
* ഗ്രന്ഥ – ദക്ഷിണേന്ത്യന്‍ ലിപിരൂപം: ചരിത്രവും സവിശേഷതകളും – ഡോ. രജനി ആര്‍. എസ്.
* ബ്രാഹ്മി: ഇന്ത്യന്‍ ലിപിവിജ്ഞാനീയത്തിന്റെ പ്രഥമാകരം – ഡോ. ജി. സജിന
* കേരളീയവിജ്ഞാനപൈതൃകം: ഹസ്തലിഖിതങ്ങളിലെ സംഖ്യാസമ്പ്രദായങ്ങളെ മുന്‍നിര്‍ത്തി ഒരു വിശകലനം – ഡോ. സജിത കെ. വി.
* ശാസന ലിപി: വായനയും വ്യാഖ്യാനവും – ഡോ. സുരേഷ് എം.
* ഇടയ്ക്കല്‍ ഗുഹാചിത്രങ്ങള്‍ – സംസ്‌കാരവും ചരിത്രവും – ഡോ. മുരുകേഷ് എസ്.
* മതിലകം രേഖകളിലെ ലിപിവ്യവസ്ഥ – ഡോ. ജിഷ എസ്. കെ.
* ഓലകളിലെ കൊല്ലം – കൃഷ്ണദാസ് സി.
* ബ്രെയില്‍ ലിപിയും അറിവിന്റെ സാമൂഹികചരിത്രവും: ജ്ഞാനോദയം, പരിഷ്‌കാരം, ഉള്‍ക്കൊള്ളലിന്റെ രാഷ്ട്രീയം – അനീഷ് കെ.
* കേരള ക്രൈസ്തവ ദേവാലയക്കല്ലറകളിലെ ശിലാലിഖിതങ്ങള്‍ പാഠവും പഠനവും – ഗിബ്‌സണ്‍ ലൂയിസ്
* മിഷണറി പ്രവര്‍ത്തനവും ലിപിയും – ലിജി പി. ജെ.
* പാഠവിമര്‍ശനം: ചരിത്രം, സിദ്ധാന്തം, ആധുനികകാലസാധ്യതകള്‍ – ഡോ. നൗഷാദ് എസ്.
* ലിപിവിന്യാസം: ഉദയംപേരൂര്‍ സൂനഹദോസിന്റെ കാനോനകളില്‍ – ഡോ. സജു മാത്യു, ഡോ. ഷിമിപോള്‍ ബേബി
* മലയാളത്തിലെ വ്യതിരിക്തലിപികള്‍: ഒരു വീണ്ടുവിചാരം – ഡോ. ഡേവിസ് സേവ്യര്‍
* മലയാളലിപിയും വ്യാകരണഗ്രന്ഥങ്ങളും – ഡോ. മരിയ പോള്‍
* ലിപിപരിണാമം: ചരിത്രവഴികള്‍ – ഡോ. വിധു നാരായണ്‍