(ചെറുകഥ)
സി.വി.ശ്രീരാമന്‍

സി.വി.ശ്രീരാമന്‍ രചിച്ച ചെറുകഥയാണ് വാസ്തുഹാര. ഈ കൃതിക്ക് 1983ല്‍ ചെറുകഥാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. ഈ കൃതി അതേപേരില്‍ ജി. അരവിന്ദന്‍ ചലച്ചിത്രമാക്കിയിട്ടുണ്ട്.