നാടക ചരിത്രം
കെ. ശ്രീകുമാര്‍
കെ. ശ്രീകുമാര്‍ രചിച്ച ഗ്രന്ഥമാണ് മലയാള സംഗീതനാടക ചരിത്രം. 2003ല്‍ വൈജ്ഞാനിക സാഹിത്യത്തിനു നല്‍കുന്ന കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതി നേടി.