(പൂര്‍വമീമാംസാ ഭാഷ്യ വ്യാഖ്യാനം)
കുമാരിലഭട്ടന്‍

പൂര്‍വമീമാംസാ സൂത്രങ്ങള്‍ക്ക് ശബരസ്വാമി രചിച്ച ഭാഷ്യങ്ങള്‍ക്ക് കുമാരിലഭട്ടന്റെ വ്യാഖ്യാനമാണ് ശ്ലോകവാര്‍ത്തികം. ഇതിനു മീമാംസാശ്ലോകവാര്‍ത്തികം എന്നും പേരുണ്ട്. ശബരഭാഷ്യത്തിലെ ഒന്നാം പദമായ തര്‍ക്കപദത്തിനുള്ള ഭാഷ്യമാണിത്. കാരികാരൂപത്തിലാണ് ഇതു രചിച്ചിരിക്കുന്നത്.