ജി. കുമാരപിള്ള

ജി. കുമാരപിള്ളയുടെ സപ്തസ്വരം ഒരു കാവ്യകൃതിയാണ്. കവിതാ സാഹിത്യത്തിനുള്ള 1985ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത് ഇതിനാണ്.