ടി.എന്‍. ഗോപിനാഥന്‍ നായര്‍

ടി.എന്‍. ഗോപിനാഥന്‍ നായര്‍ രചിച്ച നാടകമാണ് സാക്ഷി. 1979ല്‍ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതി നേടി.