ടി. പത്മനാഭന്‍

ടി. പത്മനാഭന്‍ രചിച്ച ചെറുകഥയാണ് സാക്ഷി. ഈ കൃതിക്ക് 1974ല്‍ ചെറുകഥാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.