(ജീവചരിത്രം)
പി.കെ.പരമേശ്വരന്‍ നായര്‍
സാ.പ്ര.സ.സംഘം 1973
പി.കെ.പരമേശ്വരന്‍ നായര്‍ എഴുതിയ സി.വി രാമന്‍പിള്ളയുടെ ജീവചരിത്ര ഗ്രന്ഥമാണിത്. ഒന്നാം പതിപ്പ് 1948ല്‍ പുറത്തിറങ്ങി. കെ.ആര്‍.കൃഷ്ണപിള്ള അവതാരിക എഴുതിയിരിക്കുന്നു.